santhosh
obituary

വൈപ്പിൻ : പള്ളിപ്പുറം കോവിലകത്തും കടവ് എസ് എൻ ഡി പി ശാഖ ഓഫീസിന് സമീപം പ്ലാശ്ശേരി കാർത്തികേയന്റെ മകൻ സന്തോഷ് ( 57) നിര്യാതനായി. ശാഖ മുൻസെക്രട്ടറിയാണ്. ഭാര്യ : സുജാത. മക്കൾ : അഖിൽരാജ്, ആഷ്‌ന.