varghese-chacko-73
വർഗീസ് ചാക്കോ

പിറവം: കക്കാട് പുറയാറ്റ് വർഗീസ് ചാക്കോ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി. മക്കൾ: ബിനോയി, ബിജു, ബിജി. മരുമക്കൾ: സത്യ, അമ്പിളി, എൽദോ കാരാമ്മേൾ.