rasiya-52
റസിയ

തോപ്പുംപടി: കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ കെ.കെ. മുഹമ്മദാലിയുടെ ഭാര്യ റസിയ (52) നിര്യാതയായി. മക്കൾ: സഹദ്, സഹന, ഫഹദ്: മരുമക്കൾ: അക്ബർ, ഫർസാന