വൈപ്പിൻ : ഞാറക്കൽ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂളിലെ 1998 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം ജനുവരി 4 ന് സ്‌കൂൾ ഹാളി​ൽ നടക്കും. വിവരങ്ങൾക്ക് 9446977336, 9496323174, 9847621715 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.