ടൗൺഹാൾ: ഭൂഅവകാശസംരക്ഷണ കൺവെൻഷൻ. രാവിലെ 10 ന്

തൈക്കൂടം ആസാദി കോളേജ് ഓഡിറ്റോറിയം: ട്രാൻസ്‌ജെൻഡർ യുവജനസംഗമത്തോടനുബന്ധിച്ച് ചിത്രരചന ക്യാമ്പ്.രാവിലെ 11 ന്

ഡർബാർ ഹാൾ: വനഗീതികൾ, ഫോട്ടോഗ്രാഫി എക്‌സിബിഷൻ, രാവിലെ 11 ന്

ജല അതോറിറ്റി ഓഫീസ്: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ കാലിക്കുടം ഉടച്ച് ജനകീയ പ്രതിഷേധം. രാവിലെ 10 ന്

ക്രിസ്ത്യൻ ബുക്ക് സെന്റർ, ഹിന്ദി പ്രചാരസഭയ്ക്ക് സമീപം. ബൈബിൾ പുസ്തക പ്രദർശനം. രാവിലെ 10 ന്

ഡർബാർ ഹാൾ ആർട് സെന്റർ: ബിജുലാൽ എം.ഡിയുടെ ഫോട്ടോപ്രദർശനം.ഉദ്‌ഘാടനം 5 ന്

ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്. മാണ്ഡ്യുകോപനിഷദ് ക്ലാസ്.വൈകിട്ട് 6 ന്

എറണാകുളത്തപ്പൻ ഗ്രൗണ്ട്: സുകൃതം ഭാഗവത സപ്താഹാമൃതം. രാവിലെ 6 ന്, സമൂഹവിവാഹം 11.30 ന്