പെരുമ്പാവൂർ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ വെങ്ങോല തുരുത്തിയിൽ ടി.കെ. പൗലോസ് (73 - റിട്ട. റവന്യൂ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി) സൗദിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലിസി. മക്കൾ: ഷിമി, ഷിബു (സൗദി അറേബ്യ), ഷിനു (കുവൈറ്റ്). മരുമക്കൾ: ജോഫി, റിഞ്ചു (സൗദി അറേബ്യ), ബിനോയ് (കുവൈറ്റ്).