kkshibu
എഫ്. സി. ഐ വർക്കേഴ്സ് അസോസിയേഷൻ അങ്കമാലി ഡിപ്പോ വാർഷികം സി.പി.എം ഏരിയസെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലിഎഫ്. സി. ഐ വർക്കേഴ്സ് അസോസിയേഷൻ (സി. ഐ. ടി. യു)അങ്കമാലി ഡിപ്പോ യൂണിറ്റ് വാർഷികം സി.പി.എം എരിയ സെക്രട്ടറി അഡ്വ. കെ.ഷിബു ഉദ്ഘാടനം ചെയ്തു.ടി.പി. ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി. സണ്ണി,എഫ്. സി. ഐ.എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിബിൻ വർഗീസ്,,വി.ടി. വർഗീസ്,പി. ഐ. ഷംസു,കെ. കെ. മാർട്ടിൻഎന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ടി.പി. ദേവസി​ക്കുട്ടി (പ്രസിഡന്റ്) വി.ടി. വർഗീസ് (വൈസ് പ്രസിഡന്റ്)കെ.കെ. മാർട്ടിൻ(സെക്രട്ടറി),പി.ഐ.ഷംസു(ജോ.സെക്രട്ടറി),പി.പി.എല്യാസ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.