കൊച്ചി: കളമശേരി അ‌ഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റംസ് (എ.വി.ടി.എസ്) ഇലക്ട്രിക്കൽ മെയിന്റനൻസ് സെക്ഷനിലും അഡ്വാൻസ്ഡ് വെൽഡിംഗ് സെക്ഷനിലും ഓരോ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. എൻ.സി.വി.ടി, ഡിപ്ളോമ, ബി.ടെക് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 20 ന് രാവിലെ പത്തിന് എ.വി.ടി.എസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. 0484 2557275.