പോത്താനിക്കാട്: ഞാറക്കാട് വരപ്പാത്തുകുഴി സ്‌കറിയ (60) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഞാറക്കാട് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ദെന, ദീഷ. മരുമക്കൾ: അനീഷ്, ഷിജോ.