മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുംസി.പി.എം മുൻസിപ്പൽ സൗത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ പുള്ളോർകുടിയിൽ പി.എൻ. സന്തോഷ് (51) നിര്യാതനായി. ഭാര്യ: ദീപ (മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ). മക്കൾ: അഭിജിത്ത് ( നിർമ്മല കോളേജ് ബി കോം വിദ്യാർത്ഥി), ഹരിനന്ദന (മൂവാറ്റുപുഴ കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനി). സഹോദരങ്ങൾ: അനു (നില ഹോട്ടൽ മുവാറ്റുപുഴ), മിനി ഷാജു, പ്രിയ ബിജു (മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി എപ്ലോയീസ് സഹകരണ സംഘം)