പെരുമ്പാവൂർ: പട്ടാൽ കാലായിൽ ശോശാമ്മ (കുഞ്ഞമ്മ - 75) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 2.30ന് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ. മക്കൾ: ജിജി, ജോജി, സോജി. മരുമക്കൾ: അനിജ, മറീന, സാം.