കൊച്ചി: കുമ്പളങ്ങി പുല്ലിങ്കൽ സുബ്രഹ്മണ്യന്റെ ഭാര്യ ഓമന (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തുറവൂർ പറയക്കാട്ടുള്ള മകളുടെ വീട്ടുവളപ്പിൽ. മക്കൾ: പി.എസ് ഷിജു (സി.ഐ, കേരള പൊലീസ്), ഷീന, ഷിബിലറ്റ്. മരുമക്കൾ: ശ്രീകല, ഹരി, ബിജു.