കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ പാലിയേറ്റീവ് നഴ്സ് താത്കാലിക ഒഴിവിലേക്ക് 24ന് രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റും പാലിയേറ്റീവ് ട്രെയിനിംഗ് സർട്ടിഫിക്കറ്റുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0484 2955687.