al-ameen
എടത്തല അൽഅമീൻ കോളേജ് ഇക്കണോമിക്‌സ് അസോസിയേഷൻ സാമ്പത്തിക വിദഗ്ദൻ ഡോ. മാർട്ടിൻ പാട്രിക് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ : എടത്തല അൽ അമീൻ കോളേജ് ഇക്കണോമിക്‌സ് അസോസിയേഷൻ സാമ്പത്തിക വിദഗ്ദ്ധൻ ഡോ. മാർട്ടിൻ പാട്രിക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എൻ.ബി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ.എം.എച്ച്. ഷാനിബ, അദ്ധ്യാപകരായ അബ്ദുൾ ഹക്കിം, എം.ആർ. ആതിര എന്നിവർ സംസാരിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കോ എന്ന വിഷയത്തിൽ സെമിനാറും നടന്നു.