പോത്താനിക്കാട്: ചീരകത്തോട്ടത്തിൽ സി.എം. മത്തായി (84 - റിട്ട. അദ്ധ്യാപകൻ സെന്റ് മേരീസ് ഹൈസ്‌കൂൾ, പോത്താനിക്കാട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാ ഇടവക സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂൾ, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: സജി (കാനഡ), ഡോ. സോമി. മരുമക്കൾ: മേരി (കാനഡ), ഡോ. സി.ആർ. സാജു.