മരട്.പൗരത്വ ഭേദഗതി ബില്ലിനെതിരേനെട്ടൂർമുസ്ളിംജമാഅത്ത്കമ്മറ്റിയുംവിവിധസംഘടനകളും ചോർന്ന് ഇന്ന് നെട്ടൂരിൽ .

പ്രതിഷേധറാലിയും പൊതുസമ്മേളനവുംനടത്തും(19-12-19 വ്യാഴം) 4 ന് നെട്ടൂർ മഹല്ല് ജുമാ മസ്ജിദിന് മുൻപിൽ നിന്നും റാലി ആരംഭിച്ച് നെട്ടൂർ ഐഎൻടിയുസി ജംങ്ഷന് സമീപം മൗലാനാ മുഹമ്മദലി ജൗഹർ നഗറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുമ്മേളനം ജസ്റ്റിസ് ബി കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും.