വൈപ്പിൻ: നായരമ്പലം അഴീക്കകത്ത് പാപ്പച്ചന്റെ ഭാര്യ എൽസി (80) നിര്യാതയായി. മക്കൾ: ഹെയ്‌സൽ, ജൂഡി, സിസ്റ്റർ ആനി, ഫാ. മാർട്ടിൻ അഴീക്കകത്ത്. മരുമക്കൾ: ലോറൻസ്, ജെസി.