അങ്കമാലി: മഠത്തുകുടി വീട്ടിൽ കുര്യൻ ഔസേപ്പ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: മിനി, ജിനി, ബിജു. മരുമക്കൾ: ജിബി, ജോജു, ജിത.