പനങ്ങാട്:പനങ്ങാട് ഹോമേജ് പകൽവീടിന്റെ 11-ാം വാർഷികംഇന്ന് വൈകീട്ട് 4ന് പനങ്ങാട് ലിസ്ബൺ ഹാളിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.വി.ആന്റണി ഉദ്ഘാടനം ചെയ്യും. എ.സി.തോമസ് അദ്ധ്യക്ഷത വഹിക്കും. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി മുഖ്യപ്രഭാഷണം നടത്തും. ഷേർളിജോർജ്ജ്, ലീലാപത്മദാസ്, കെ.എം.ദേവദാസ്, ടി.വി.ശശി തുടങ്ങിയവർ പ്രസംഗിക്കും.