പള്ളുരുത്തി: ജോഷി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നനഞ്ഞ മണ്ണടരുകൾ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി.ഗ്രന്ഥകർത്താവ് ജോണി മിറാൻഡ, മണിലാൽ രാഘവൻ, ടി.എ.സജീവൻ, എൻ.കെ.ഗോപി, സോണി ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.