കിഴക്കമ്പലം: പ്രതിഭ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഫ്ലഡ് ലൈ​റ്റ് ഫുട്‌ബാൾ ടൂർണമെന്റ് ജനുവരി 12 മുതൽ 19വരെ കിഴക്കമ്പലം സെന്റ് ജോസഫ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. റജിസ്‌ട്രേഷന് 9633381196.