കിഴക്കമ്പലം:പഴങ്ങനാട് ലയൺസ് ക്ലബ്, മൗർ കൗമാ യൂത്ത് അസോസിയേഷൻ, ആലുവ ടോണി ഫെർനാണ്ടസ് ഹോസ്പി​റ്റൽ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംമ്പ് നാളെ 9 മുതൽ 12 വരെ കിഴക്കമ്പലം സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് സെന്റിനറി ഹാളിൽ നടക്കും. 8907331471.