തോപ്പുംപടി: സെഹിയോൻ പ്രേഷിത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് -പുതുവത്സര സംഗമം നടത്തി. 1500 പേർക്ക് ചടങ്ങിൽ ക്രിസ്മസ് കിറ്റും സ്റ്റേഹവിരുന്നും നൽകി. ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ, ഫാ.പോൾ പള്ളിപറമ്പിൽ, ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, മുൻ മേയർ ടോണി ചമ്മിണി, നഗരസഭാംഗം കെ.കെ. കുഞ്ഞച്ചൻ, രേഖ മത്തായി, എം.എക്സ്. ജൂഡ്സൺ, ഡോ.അരുൺ ഉമ്മൻ തുടങ്ങിയവർ സംബന്ധിച്ചു.