ആലുവ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചൂണ്ടി ഭാരത് മാതാ ലാ കോളേജിൻറെയും ഭാരത് മാതാ ആർട്‌സ് കോളേജിന്റെയും നേതൃത്വത്തിൽ ആലുവ ഗാന്ധി സ്വകയറിലേക്ക് ലോംഗ് മാർച്ച് നടത്തി. ഡൽഹിയിൽ മർദ്ദനമേറ്റ എൻ.എസ്. അബ്ദുൾ ഹമീദ് സംസാരിച്ചു. തെഹ്‌സിൻ, ഫിനു, സുഹാന, ആസിഫ് മുഹമ്മദ്, അഷറഫ്, ചാൾസ്, കിരൺ പോൾ, ആഷിഖ് കെ.എ, ഫാബിയോ, ജ്യോതിസ്, തിമോത്തി, അമീക്ക, നബീൽ എന്നിവർ നേതൃത്വം നൽകി.