ആലുവ: എടയപ്പുറം പയ്യംതുരുത്തിൽ വീട്ടിൽ പി.കെ. രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രജിത, രഞ്ജിത്ത്. മരുമക്കൾ: ജയൻ, ശ്രീജ.