തേവക്കൽ സെക്ഷൻ: ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം, പരുത്തേലി പാലം, ഇടപ്പള്ളി ടോൾ, ക്ലബ് ജംഗ്ഷൻ, ഒണിച്ചിറ, ഇഞ്ചിപറമ്പ്, പൈപ്പ് ലൈൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ
വൈറ്റില സെക്‌ഷൻ: ജവഹർ റോഡ്, തൈക്കുടം ഡെക്കാ ത്തലിൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷ‌ൻ: നോർത്ത് ഇ.എസ്.ഐ ഹോസ്പിറ്റൽ, നോർ ത്ത് റെയിൽവെ സ്‌റ്റേഷൻ, ശങ്കരാനന്ദ ആശ്രമം, പുല്ലേപ്പടി, അരങ്ങത്ത് റോഡ്, അരങ്ങത്ത് ക്രോസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: കമ്പിവേലിക്കകം, നമ്പൂരിശൻമല, ഞാളിയത്ത് മ്യാൽ, കണിയാവള്ളി പറപ്പിള്ളിറോഡ്, വൈ.എം.സി.എ, ഇരുമ്പനം എച്ച്.ഒ.സി ടൗൺഷിപ്പ്. പുതിയറോഡ് ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്ഷൻ: ചേപ്പനം ബണ്ട്, എൻ.എം. ജംഗ്ഷൻ ഉ്വയ ത്തും വാതിൽ റോഡ്, ശ്രീകൃഷ്ണ ടെമ്പിൾ, പനങ്ങാട് സബ്‌സ്‌റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: വി.ആർ.എം റോഡ്, രവിപുരം റോഡ്, എം.ജി. റോഡിൽ ഷിപ്പ്‌യാർഡ് മുതൽ പള്ളിമുക്ക് വരെ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി