മൂവാറ്റുപുഴ: കായനാട് കൊച്ചുപ്ലാക്കിൽ (തണ്ടേൽ) മറിയാമ്മ (86) നിര്യാതയായി. മക്കൾ: ഏലിയാസ്, ലീല, ജോസ്, ലിസി. മരുമക്കൾ: മിനി, ഷീബ പരേതരായ പത്രോസ്, ജോർജ്ജ്.