വൈക്കം: ചെമ്മനത്തുകര മരോട്ടിച്ചുവട് തെക്കേവല്യാറമ്പത്ത് വീട്ടിൽ ജേക്കബിന്റെ മകൻ ജോംസൺ ജേക്കബ് (30) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മാതാവ്: മോളി. ഭാര്യ: ആശ. മകൻ: ജെയ്ഡൻ.