ശ്രീമൂലനഗരം: ചാപ്ലത്ത് മീതിയുടെ ഭാര്യ സുഹറ (65) നിര്യാതയായി. മക്കൾ: സുബൈദ, സുധീർ, സുനീർ. മരുമക്കൾ: അലി, ഷൈല, ഷെഫീന.