മൂവാറ്റുപുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ എസ്തോസ് ഭവനിൽ സുശീല ഗോപാലൻ അനുസ്മരണവും സെമിനാറും നടത്തും."ഇന്ത്യൻ ഭരണഘടന " എന്ന വിഷയം അവതരിപ്പിച്ച് കേരള കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.