വടവുകോട്: പരേതനായ വേട്ടുങ്കൽ വേലായുധന്റെ ഭാര്യ മീനാക്ഷിയമ്മ (82 റിട്ട. ഹെഡ്മിസ്ട്രസ് ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തിരുവാണിയൂർ പൊതു ശ്മശാനത്തിൽ. മക്കൾ: ഡോ. ഗീതാ സുരേശൻ, പ്രീതാ സതീശൻ, ഡോ. ചിത്ര ബൈജു. മരുമക്കൾ:സുരേശൻ (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്), ഡോ. സതീശൻ (താലൂക്ക് ആശുപത്രി മൂവാറ്റുപുഴ), ബൈജു (അസി.എൻജിനിയർ, മൈനർ ഇറിഗേഷൻ).