അങ്കമാലി: ഹൈസ്കൂൾ നഗർ (ചാക്കോളകോളനി) തച്ചിൽ പൗലോസ് (82) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ആന്റണി, ബേബി. മരുമക്കൾ: ജിഷ, സിജു.