കൊച്ചി : സ്‌നേഹത്തണൽ മെഡിക്കൽസംഘം ഇന്ന് 2ന് പൊറ്റക്കുഴി പള്ളിക്കുസമീപം സന്ദർശിച്ച് കിടപ്പുരോഗികൾക്കു ചികിത്സ നൽകും. തുടർന്ന് കുഴിപ്പിള്ളി പ്രദേശങ്ങളിലെ രോഗികളുടെ വീടുകളിലെത്തുമെന്നും കോ ഓർഡിനേറ്റർ അറിയിച്ചു.