കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.വി. സുധാകരൻ 20, 21 തീയതികളിൽ എറണാകുളം കളക്ടറേറ്റിൽ നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.