നെടുമ്പാശേരി: ആലുവ നിയോജക മണ്ഡലത്തിലെ ടെൽക് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ചമ്പന്നൂർ റോഡ് ബി.എം.ബി.സിയിൽ ടാറിംഗ് നടത്തുന്നതിനായി 1.90 കോടി രൂപ അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടനടി ടാറിംഗ് തുടങ്ങും.