പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ: സംഗീത സന്ധ്യ- ഫ്രം ഏർത്ത് ടു ഹാർട്ട് വൈകിട്ട് 5.30ന്

സർദാർ പട്ടേൽ സഭാഗൃഹ: ചവിട്ടുനാടകം വൈകിട്ട് 5ന്

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം: മെഗാ കേബിൾ ഫെസ്റ്റ് ഉദ്ഘാടനം എം.ശിവശങ്കർ ഐ.എ.എസ്

എറണാകുളത്തപ്പൻ ഗ്രൗണ്ട്: സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ സുകൃതം ഭാഗവത സപ്താഹാമൃതം

കാട്ടിക്കുന്ന തൃപ്പാദപുരം ക്ഷേത്രം: ആറാട്ടുമഹോത്സവം ഭസ്മക്കാവടി വരവ് വൈകിട്ട് 5ന്

നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ മാണ്ഡൂകോപനിഷദ് ക്ളാസ് വൈകിട്ട് 6ന്

ക്രിസ്ത്യൻ ബുക്ക് സെന്റർ: എറണാകുളം ബൈബിൾ പുസ്തക പ്രദർശനം

ആസാദി കോളേജ് ഓഡിറ്റോറിയം: ട്രാൻസ്ജെൻഡർ യുവജനസംഗമം ചിത്രപ്രദർശനം വൈകിട്ട് 3ന് ഉദ്ഘാടനം അഡ്വ.വി.സലിം

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: സംഗീത വിദ്വാൻ എം.ആർ മധുസൂദന മേനോൻ അനുസ്മരണം വൈകിട്ട് 5ന്

കുഞ്ചോപ്ളാസ: ഐ.എ.എൽ ഓഫീസ് ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വൈകിട്ട് 4ന്

എറണാകുളം പബ്ളിക് ലൈബ്രറി: മതം, രാഷ്ട്രം, പൗരത്വം പ്രഭാഷണം ഡോ. സുനിൽ പി ഇളയിടം വൈകിട്ട് 5ന്

ബി.ടി.എച്ച്: പൗരത്വ ഭേതഗതി നിയമം സംസ്ഥാന ശില്പശാല രാവിലെ 10.30 ന്, ഉദ്ഘാടനം കെ.സുരേന്ദ്രൻ