
വാഴക്കുളം: നീറമ്പുഴ ജോസ് ഐസക് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ബത്‌ലഹം തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ബ്രൈറ്റി (ലൈബ്രേറിയൻ വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ് വാഴക്കുളം), ബ്ലെസി (കുസാറ്റ് കൊച്ചി), സോണിയ (എംബിറ്റ്‌സ് എൻജിനിയറിംഗ് കോളേജ് നെല്ലിമറ്റം). മരുമക്കൾ: സന്തോഷ് (പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), സന്തോഷ് സെബാസ്റ്റ്യൻ, അരുൺ കുര്യൻ.