chellamma-83

കോലഞ്ചേരി: പാങ്കോട് മറ്റത്തിൽ ചെല്ലമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രൻ, ബാബു, പ്രകാശ്, സുശീല, സുധ. മരുമക്കൾ: സാവിത്രി, ബിന്ദു, വിജയൻ, സതീശൻ.