peeter-joseph-73

വാഴക്കുളം: ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ റിട്ട. എൻജിനിയർ ആവോലി പാനികുളം പീറ്റർ ജോസഫ് (73) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: ആൽബി, ഗ്ലാഡ്‌വിൻ (ഇരുവരും കാനഡ). മരുമക്കൾ: അനിറ്റ, ലിന്റ (ഇരുവരും കാനഡ).