പെരുമ്പാവൂർ: കൂവപ്പടി തറമുകളിൽ വീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ ടി.കെ .ശ്രീകുമാർ (ബേബി-52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രാജി (സെയിൽസ് ടാക്‌സ് ഓഫീസ്, പെരുമ്പാവൂർ). മക്കൾ: മനു എസ്.കൃഷ്ണ, മീനാക്ഷി.