ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷനും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ലക്കി സ്റ്റാർ ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബാൾ ടൂർണമെന്റിന്റെ രണ്ടാം സെമിഫൈനൽ മത്സരം ഇന്ന് ആലുവ മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കും. ലക്കിസ്റ്റാർ ആലുവയും യൂണിവേഴ്‌സൽ കളമശേരിയും തമ്മിൽ ഏറ്റുമുട്ടും.