rajendranath-70

ആലുവ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൊച്ചിമ ശ്രീഭവൻ വീട്ടിൽ ടി. രാജേന്ദ്രനാഥ് (70 - റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. നൊച്ചിമ സേവന ലൈബ്രറി ഭരണ സമിതി അംഗവും മുൻജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: പി. കേരളകുമാരി. മക്കൾ: വിഭ, ഷിഭ. മരുമക്കൾ: ഹരീഷ് (ഗൾഫ്), ആദർശ് (സെയിലർഷിപ്പ് ).