കൊച്ചി: പള്ളിപ്പടി അഹമ്മദ് കുട്ടി മുസ്ലിയാർ ആണ്ടു നേർച്ച 22 മുതൽ 29 വരെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.,. വൈകീട്ട് 6.30ന് പി.കെ ഫളലുദ്ദീൻ സഅ്ദി എം.ഡിയുടെ നേതൃത്വത്തിലുള്ള സമൂഹ സിയാറത്തോടെയാണ് ആണ്ടു നേർച്ചക്ക് തുടക്കമാവുന്നത്. . വാർത്ത സമ്മേളനത്തിൽ കെ. കുഞ്ഞുമുഹമ്മദ് മൗലവി, ബി.എ സിറാജ് ഹാജി, കെ.എം അഷ്‌റഫ്, കെ.യു നജീബ്, സക്കീർ തമ്മനം എന്നിവർ പങ്കെടുത്തു.