വൈപ്പിൻ : ഞാറക്കൽ ജയ് ഹിന്ദ് മൈതാനിക്ക് പടിഞ്ഞാറ് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിൽ ശനിയാഴ്ച മുതൽ അവധിക്കാല നീന്തൽ പരിശീലനം ആരംഭിക്കുന്നു. പെൺകുട്ടികൾക്ക് പ്രത്യേക സമയം ഏർപ്പെടുത്തിയിട്ടുണ്ട്.