കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ത്രിദിന ക്യാമ്പ് ഇന്നും, 21, 22 തീയതികളിലായും നടക്കുംഇന്ന് രാവിലെ 10ന് മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ഷൈനി കുര്യാക്കോസ് അദ്ധ്യക്ഷയാകും. പരേഡ്, പി.ടി , യോഗ, റോഡ് ആന്റ്റൺ, തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ നടക്കും.