പറവൂർ : പടിഞ്ഞാറെ മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖയോഗം തേവുരുത്തിൽ ശ്രീദുർഗാ ഭഗവതി ഭദ്രകാളി ക്ഷേത്രം മഹോത്സവ സംഭാവന മൂത്തകുന്നം സുഗതൻ തന്ത്രി ആദ്യകൂപ്പൺ ശൈലജ ഗോപാലകൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി ടി.എം. ജിജീഷ് ശാന്തി, എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് സി.എസ്. ഷാനവാസ്, സെക്രട്ടറി ഇ.പി. തമ്പി തുടങ്ങിയവർ പങ്കെടുത്തു.