കോലഞ്ചേരി: വൈ.എം.സി.എ, വൈസ് മെൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം ഇന്ന് വൈകിട്ട് 6 ന് കോലഞ്ചേരി വൈ.എം.സി.എ അങ്കണത്തിൽ നടക്കും. പ്രൊഫ. എം. ജോസ് ജോസഫ് ക്രിസ്മസ് സന്ദേശം നൽകും.