കിഴക്കമ്പലം: 'ചിന്താവിഷ്ടയായ സീത' സംഘ ചർച്ച ഞായറാഴ്ച രാവിലെ 10.30 ന് മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ നടക്കും.കവയിത്രി രവിതാ ഹരിദാസ് നേതൃത്വം നൽകും.