upr-photo
ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന തേവര എസ്.എച്ച്. കോളേജിലെ ബി.എസ് സി (സുവോളജി) രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായ മുട്ടത്ത് വെളിയിൽ ശിവദാസന്റെ മകൻ എം.എസ്. അഭിജിത്തിന് സി.പി.എം കൊച്ചുപള്ളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നൽകിയ അനുമോദന ചടങ്ങിൽ സി.ഐ.ടി.യു മുളന്തുരുത്തി ഏരിയ സെക്രട്ടറി എം.എൽ. സുരേഷ് ഉപഹാരം നൽകുന്നു. ശിവദാസൻ, സുധീഷ് കുഞ്ഞപ്പൻ, എം.സി. മോഹനൻ, ശ്രീജിത്ത് ഗോപി, ടി.കെ.ബാബു, കെ.ജി. രാജൻ തുടങ്ങിയവർ സമീപം.