ഉദയംപേരൂർ സെക്‌ഷൻ: പൂത്തോട്ട, പുത്തൻകാവ്, പെരുമ്പളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈറ്റില സെക്ഷൻ: ജവഹർ റോഡ്, തൈക്കുടം, ഡെക്കാ ത്തലിൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്‌ഷൻ: കുമ്പളം നോർത്ത്, കുമ്പളം സൗത്ത് പഞ്ചായത്തുവളവ്, എസ്.എൻ. ജംഗ്ഷൻ, ഗണപതി അമ്പലം, മാടവന, പനങ്ങാട് സബ്‌സ്റ്റേഷൻ റോഡ്, ബി.എസ്.എൻ.എൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്‌ഷൻ: ഇന്ദിര റോഡ്, അടിമുറി, സൗത്ത് ജനത റോഡ്, ഫ്രൻഡ്ഷിപ്പ് നഗർ, സെന്റ ് മാർട്ടിൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: ലെനിൻ സെന്റർ, മെഡിക്കൽ സെന്റർ, വെണ്ണല സെഞ്ച്വറി ക്ലബ്, ശ്രീകല റോഡ ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
ആമ്പല്ലൂർ സെക്‌ഷൻ: ഒലിപുറം, മിത്രപുരം, പല്ലേറ്റിൻക്കര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്‌‌ഷൻ: പനമ്പിള്ളി നഗർ പാസ്‌പോർട്ട് ഓഫീസ് പരിസരം, ലക്ഷദ്വീപ് ക്വാർട്ടേഴ്‌സ്, ഇന്ത്യൻ ഓയിൽ കോപ്പറേഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവയ്ക്കൽ സെക്‌ഷൻ: വള്ളത്തോൾ ജംഗ്ഷൻ മുതൽ കുസാറ്റ് എക്‌സ്‌ചേഞ്ച് വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: പാത്രക്കുളം, കീഴ്ക്കാവ്, പൂരപ്പറമ്പ് ഓണക്കുറ്റിച്ചിറ, ഹോമിയോ കോളേജ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: മേപ്പിരി, വൈതിനി റോഡ് പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: പുല്ലേപ്പടി ജംഗ്ഷൻ, പുല്ലേപ്പടി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ